ഗാന്ധിനഗര്‍: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ശുചിമുറി അടച്ചു. തുടര്‍ന്ന് രണ്ട് കുട്ടികള്‍ ശ്വാസംകിട്ടാതെ മരിച്ചു . ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ വെള്ളിയാഴ്ചയാണ്(സെപ്തംബർ 18ന്) സംഭവം നടന്നത് . ഹര്‍ഷില്‍ പട്ടേല്‍ (10), സോഹന്‍ പട്ടേല്‍ (9) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.
Read Also: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
സംഭവ സ്ഥലത്ത് കുട്ടികള്‍ കളിക്കുന്നുണ്ടെന്നറിയാതെ വീട്ടുകാര്‍ ശുചിമുറി പൂട്ടിയിടുകയായിരുന്നു. എന്നാൽ കുട്ടികള്‍ നിലവിളിച്ചെങ്കിലും ആരും തന്നെ കേട്ടില്ല . കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വൈകിട്ട് നടത്തിയ തിരച്ചിലിലാണ് ശുചിമുറിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ മെഹ്‌സാന പോലീസ് കേസെടുത്തു.
Post Your Comments