Latest NewsCinemaMollywoodNews

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ എന്ന് സൈബർ ആങ്ങള; കുറിക്കുകൊള്ളുന്ന മറുപടിയുമായി പ്രാർഥന ഇന്ദ്രജിത്

വസ്ത്രത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായിരിക്കുകയാണ് കുട്ടിത്താരം

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന . ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഇപ്പോൾ സൈബർ ആക്രമണത്തിന് ഇരയായിരിക്കുകയാണ് കുട്ടിത്താരം.

https://www.instagram.com/p/CFM4g7kpfGW/

 

പ്രാർഥനയോട് ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ എന്നായിരുന്നു ഒരു സൈബര്‍ ആങ്ങളയുടെ ചോദ്യം നേരിടേണ്ടി വന്നത്. എന്നാൽ ഒരു നാണവും തോന്നുന്നില്ലല്ലോ എന്ന മറുപടിയാണ് താരം നൽകിയത്.

 

https://www.instagram.com/p/CE9aDafJ1Cj/

 

 

https://www.instagram.com/p/CEi2PGLJSNU/

 

 

https://www.instagram.com/p/CE1z6Z9JTAZ/

shortlink

Post Your Comments


Back to top button