ടോറന്റോ: കാനഡയുടെ മുൻ പ്രധാനമന്ത്രി ജോണ്‍ നാപിയർ വിൻദാം ടർണർ അന്തരിച്ചു. 91 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. കാനഡയുടെ പതിനേഴാമത്തെ പ്രധാനമന്ത്രിയായിരുന്നു ജോണ്‍ ടർണർ. 79 ദിവസങ്ങളാണ് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്.
Read also: നടിയെ ആക്രമിച്ച കേസ് : പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വൈറൽ ആയതിനെത്തുടർന്ന് പോസ്റ്റ് പിന്‍വലിച്ച് നടി ഭാമ
‘കനേഡിയൻ കെന്നഡി’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ്, ധനമന്ത്രി, നിതിന്യായ വകുപ്പ് മന്ത്രി, സോളിസിറ്റർ ജനറൽ, രജിസ്ട്രാർ ജനറൽ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
Post Your Comments