വാഷിംഗ്ടൺ: അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുഎസ് സുപ്രീംകോടതി ജസ്റ്റീസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗ്(87) അന്തരിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ സ്വവസതിയിൽ വച്ച് ഇന്നലെയായിരുന്നു അന്ത്യം. മെറ്റാസ്റ്റാറ്റിക് പാന്‍ക്രിയാസ് ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.
Read also: പോലീസുകാരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിപ്പ്; പിന്നിൽ വിദേശ സംഘം
സുപ്രീം കോടതിയുടെ ലിബറല്‍ നേതാവും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാളിയുമായിരുന്ന ജിന്സ്ബര്ജിന് ജൂലൈയിലാണ് ക്യാൻസർ സ്ഥിരീകരിക്കുന്നത്. 1993ൽ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണാണ് ജിൻസ്ബർഗിലെ ബെഞ്ചിലേക്ക് നാമനിർദേശം ചെയ്തത്.
Post Your Comments