ചീറ്റപ്പുലികളിൽ നിന്ന് തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മ ജിറാഫിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു.നാല് ഭാഗങ്ങളിൽ നിന്നും ആക്രമിക്കാനായി അടുക്കുന്ന ചീറ്റപ്പുലികളെ വിരട്ടി ഓടിച്ചാണ് അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ ചേര്‍ത്തു നിര്‍ത്തുന്നത്.
Read Also : യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍
ചീറ്റകൾക്ക് പിന്നാലെയോടി അവരെ ആക്രമിക്കാനും ജിറാഫ് ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെ കുട്ടിയുമായി അവിടെ നിന്ന് ജിറാഫ് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.
‘അമ്മയുടെ സ്‌നേഹത്തോളം കരുത്ത് മറ്റൊന്നിനുമില്ല. മാതൃത്വത്തിന്റെ കരുത്ത് എല്ലാ ജീവികളിലും ഒരു പോലെ നിലനില്‍ക്കുന്നു’ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന പ്രതികരണങ്ങൾ.
ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
I wonder from where a mother gets such courage ?
Here it protects its calf successfully against a coalition of Cheetahs ….
?John Temut pic.twitter.com/vEdYtxJeR3
— Susanta Nanda IFS (@susantananda3) September 18, 2020
Post Your Comments