KeralaLatest NewsIndiaNews

മുഖ്യമന്ത്രി പിണറായി വിജയനെ കിംങ് ജോങ് ഉന്നിനോട് ഉപമിച്ച് ബിജെപി എം പി

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ പാർലമെന്റിലും പിണറായി സർക്കാരിനെതിരെ വൻ പ്രതിഷേധം.കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബെംഗളൂരുവിൽ നിന്നുള്ള ബിജെപി എം.പി തേജസ്വി സൂര്യ പാർലമെന്റിൽ പറഞ്ഞു.

Read Also : ചൈനീസ് അതിർത്തിയിൽ അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്‌സ് പീരങ്കികൾ വിന്യസിച്ച് ഇന്ത്യ 

“സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീണ്ടപ്പോൾ സമരം അടിച്ചമര്‍ത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ട് ,ലൈഫ് മിഷനിലും അഴിമതിയുണ്ട്.പിണറായി വിജയന്‍ സമരങ്ങളെ കിംങ് ജോങ് ഉന്നിനെ പോലെ അടിച്ചമർത്തുകയാണ് അതേ രീതിയിലുള്ള ഭരണവുമാണ് നടത്തുന്നത്”,തേജസ്വി സൂര്യ പറഞ്ഞു.

https://www.facebook.com/304655303560919/videos/334708500940738

shortlink

Related Articles

Post Your Comments

Related Articles


Back to top button