COVID 19Latest NewsNewsIndia

കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിക്ക് കൊവിഡ് പോസിറ്റീവ്. അവശത അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ പോയി നടത്തിയ ചെക്കപ്പിലാണ് രോഗം കണ്ടെത്തിയത്. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും മുൻകരുതൽ എടുക്കണമെന്നും നിതിൻ ഗഡ്‍കരി ആവശ്യപ്പെട്ടു.

Read Also : സി.ബി.എസ്​.ഇ ഓൺലൈൻ ക്ലാസുകൾ : പുതിയ ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button