Latest NewsCinemaMollywoodNewsEntertainmentKollywood

വയസ്സാനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ…50 ആം പിറന്നാളിലും അതി സുന്ദരിയായി രമ്യ കൃഷ്ണൻ

രമ്യ കൃഷ്ണന്‍1 3 വയസ്സുള്ളപ്പോഴാണ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്

അൻപതാം പിറന്നാള്‍ ആഘോഷിച്ച്‌ തെന്നിന്ത്യയുടെ ‘നീലാംബരി’ രമ്യ കൃഷ്ണന്‍. തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.

 

https://www.instagram.com/p/CFIMvtpjdH9/

സൂപ്പർ താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. 1970 സെപ്റ്റംബര്‍ 15 ന് ചെന്നൈയിലാണ് രമ്യ കൃഷ്ണന്‍ ജനിച്ചത്.

 

https://www.instagram.com/p/CE_9a2YjTn-/

13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. മികച്ചൊരു നര്‍ത്തകി കൂടിയായ രമ്യ കൃഷ്ണന്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇതിനോടകം 200 ല്‍ അധികം സിനിമകളില്‍ രമ്യാ കൃഷ്ണന്‍ വേഷമിട്ടു കഴിഞ്ഞു.

https://www.instagram.com/p/CEd5uXzjqvx/

 

 

 

https://www.instagram.com/p/CEGuc_ZDaSn/

 

shortlink

Post Your Comments


Back to top button