കൊച്ചി: മന്ത്രി കെ.ടി ജലീലിമറ്റ് മൊഴി തൃപ്തികരമാണെന്നും ഇനി ജലീലിന്‍റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും ചില മാധ്യമങ്ങൾ വാർത്തകൾക്കെതിരെ എൻഫോഴ്സ്മെന് ഡയറക്ടറേറ്റ്. ലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നു ഇ.ഡി അറിയിച്ചെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
Also read : സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത ബന്ധമുള്ള വനിതയുമായുള്ള അടുപ്പം കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നു.
അതേസമയം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) രണ്ടു ദിവസങ്ങളിലായാണ് മന്ത്രി കെ.ടി ജലീലിൻെറ മൊഴിയെടുത്തതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വ്യാഴാഴ്ച രാത്രി 7.30നാണ് മന്ത്രി ആദ്യം ഇ.ഡി ഓഫീസിലെത്തിയതെന്നും, . രാത്രി 11ന് തിരിച്ചു പോയി. ശേഷം വെള്ളിയാഴ്ച രാവിലെ 10ന് വീണ്ടും ഹാജരായെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇക്കാര്യത്തിൽ ഇതുവരെ മന്ത്രി ടെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മന്ത്രി നൽകിയ മറുപടികളും വിശദീകരണങ്ങളും വിശദമായി പരിശോധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഡൽഹിയിൽ ഇത് പരിശോധിച്ച ശേഷം തുടർനടപടിയെന്നാണ് റിപ്പോർട്ട്.
Post Your Comments