കണ്ണൂര്‍ : കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍.
Read Also : സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു
ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷാണ് പിടിയിലായത്. മൈസൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ സഹോദരനും ക്രൈംബ്രാഞ്ചിന്റെ പിടിയിലാണ്.
Read Also : മനുഷ്യ മുഖവുമായി അപൂർവ ചിലന്തി കേരളത്തിൽ ; ചിലന്തിയെ കാണാന്‍ വൻ തിരക്ക്
മൈസൂരില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ണൂരില്‍ എത്തി ഇവരെ പിടികടുകയായിരുന്നു.
Post Your Comments