COVID 19Latest NewsKeralaNews

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.

Also Read : സംസ്ഥാനത്ത് ഇന്ന് 64 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മാ​സ​വും സ്കൂ​ള്‍ തു​റ​ക്കി​ല്ല. നി​ല​വി​ല്‍ സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ സ്കൂ​ള്‍‌ തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പറഞ്ഞു .

Also Read : “ഇന്ത്യയില്‍ കുറ്റമല്ല മതമാണ് ഓരാള്‍ ജയിലില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്” : വര്‍ഗ്ഗീയ പരാമര്‍ശവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി 

കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഒ​ക്ടോ​ബ​റി​ല്‍ സ്കൂ​ള്‍ തു​റ​ക്ക​മാ​ന്നെ നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button