COVID 19KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പാലക്കാട് ചളവറയില്‍ തൂമ്ബായയില്‍ കുഞ്ഞാലന്‍ ആണ് (74) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Also Read : ട്രംപ്​ അനുവദിച്ച കാലാവധി അവസാനിക്കാനിരിക്കെ സുപ്രധാന നീക്കവുമായി ടിക്​ടോക്

രോഗബാധ സ്ഥിരീകരിച്ച നിലമ്ബൂര്‍ സ്വദേശിനി ഇന്ന് വയനാട്ടില്‍ മരിച്ചിരുന്നു. കാട്ടികുളം കോട്ടയില്‍ ത്രേസ്യാ (ലീലാമ്മ-51) ആണ് മരിച്ചത്. അര്‍ബുദവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button