തന്റെ പ്രിയ മകന്‍ ഓര്‍ഹാന്റെ പ്രിയപ്പെട്ട ചങ്ങാതിയെ പരിചയപ്പെടുത്തുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ഒരു പാവകുട്ടിയ്ക്ക് ഒപ്പം ഓര്‍ഹാന്‍ ഇരിക്കുന്ന ചിത്രമാണ് സൗബിന്‍ പങ്കുവയ്ക്കുന്നത്.
https://www.instagram.com/p/CEi1eRTHuFF/
കഴിഞ്ഞവർഷം 2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഓര്‍ഹാന്‍ പിറന്നത്. മകന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
https://www.instagram.com/p/CElkEPdnW_c/
2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം നടന്നത്.
https://www.instagram.com/p/CE1rWHeHipT/
https://www.instagram.com/p/CE8nulPHj78/
Post Your Comments