COVID 19Latest NewsNewsInternational

കോ​വി​ഡ് വൈ​റ​സ് ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധിക്കും: പഠനറിപ്പോർട്ടുമായി ഗവേഷകർ

വാ​ഷിം​ഗ്ട​ണ്‍:കോ​വി​ഡ് വൈ​റ​സ് ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധി​ക്കു​മെന്ന പഠനറിപ്പോർട്ടുമായി അമേരിക്കൻ ഗവേഷകർ. യേ​ല്‍ ഇ​മ്യൂ​ണോ​ള​ജി​സ്റ്റ് അ​കി​ക്കോ ഇ​വാ​സാ​ക്കിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. വൈ​റ​സി​ന് ത​ല​ച്ചോ​റി​ലെ സെ​ല്ലു​ക​ളി​ലെ​ത്തു​ന്ന ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. കോ​വി​ഡ് രോ​ഗി​ക​ള്‍ അ​നു​വ​ഭ​വി​ക്കു​ന്ന ത​ല​വേ​ദ​ന, ആ​ശ​യ​ക്കു​ഴ​പ്പം, വ്യാ​കു​ല​ത എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​കി​ക്കോ വ്യക്തമാക്കുന്നു. കോ​വി​ഡ് വൈ​റ​സ് ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധി​ക്കു​മോ​യെ​ന്ന പ​ഠ​നം വ​ള​രെ പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്ന​താ​ണെ​ന്ന് കാ​ലി​ഫോ​ര്‍​ണി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി എ​സ്. ആ​ന്‍​ഡ്രൂ ജോ​സ​ഫ്സനും ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button