ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ കോൺഗ്രെസ് പുതിയ പ്രസിഡന്റിനെ നിയമിച്ചു.കോണ്‍ഗ്രസിന്റെ ലോക് സഭാ നേതാവ് കൂടിയായ അധിര്‍ രഞ്ജന്‍ ചൗധരിയാണ് പുതിയ ചീഫ്.സോണിയാ ഗാന്ധിയാണ് ചൗധരിയെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിയമിച്ചത്.
മുന്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രദേശ് കമ്മറ്റി പ്രസിഡന്റ് സോമെന്‍ മിത്രയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ചൗധരിയെ പുതിയ പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്.ബുധനാഴ്ച രാത്രിയാണ് ചൗധരിയെ നിയമിച്ചത്.
Post Your Comments