കൊൽക്കത്ത : നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ കാമർഹതി ഗോലഘട്ട് പ്രദേശത്തെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ സാജിദ്, രാജ എന്നിവരാണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു.
Also read : ഉറങ്ങിക്കിടക്കുന്നതിനിടെ ടിവി ദേഹത്തു വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേർ മരിച്ചിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവർ സാഗർ ദത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ച്
Post Your Comments