Latest NewsKeralaNews

ആം​​ബു​​ല​​ന്‍​​സു​​ക​​ളു​​ടെ സു​​ര​​ക്ഷ ആ​​രോ​​ഗ്യ​​വി​​ഭാ​​ഗം ശ​​ക്ത​​മാ​​ക്കി

കോ​​ട്ട​​യം: 108 ആം​​ബു​​ല​​ന്‍​​സു​​ക​​ളു​​ടെ സു​​ര​​ക്ഷ ശക്തമാക്കി ആരോഗ്യവിഭാഗം. കോട്ടയം ജി​​ല്ല​​യി​​ല്‍ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​മാ​​യി പോ​​കു​​ന്ന ആം​​ബു​​ല​​ന്‍​​സു​​ക​​ളി​​ല്‍ ഡ്രൈ​​വ​​ര്‍​​ക്കു പു​​റ​​മേ ആ​​രോ​​ഗ്യ പ്ര​​വ​​ര്‍​​ത്ത​​ക​​രു​​മു​​ണ്ടാ​​കും. രാ​​ത്രി ഏ​​ഴി​​നു ശേ​​ഷം ഗു​​രു​​ത​​ര​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ളി​​ല്ലെ​​ങ്കി​​ല്‍ സ്ത്രീ​​ക​​ളാ​​യ രോ​​ഗി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കോ കോ​​വി​​ഡ് സെ​​ന്‍റ​​റി​​ലേ​​ക്കോ മാ​​റ്റി​​ല്ല. പ​​ക​​രം പി​​റ്റേ​​ദി​​വ​​സം പ​​ക​​ല്‍ മാ​​റ്റി​​യാ​​ല്‍ മ​​തി​​യെ​​ന്നും നിർദേശമുണ്ട്. ആം​​ബു​​ല​​ന്‍​​സ് ഡ്രൈ​​വ​​ര്‍​​മാ​​രു​​ടെ ലി​​സ്റ്റ് നി​​ല​​വി​​ല്‍ ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ പ​​ക്ക​​ലു​​ണ്ട്. ഈ ​​ലി​​സ്റ്റി​​ന്‍​​പ്ര​​കാ​​ര​​മു​​ള്ള ഡ്രൈ​​വ​​ര്‍​​മാ​​രെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ പോ​​ലീ​​സ് ശേ​​ഖ​​രിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button