കാസര്‍ഗോഡ്: കോവിഡ് കെയര്‍ സെന്ററില്‍ നിന്നും മുങ്ങിയ രോഗി പിടിയിലായത് പശുവിനെ മോഷ്ടിക്കുന്നതിനിടെ. കാസര്‍ഗോഡ് മാങ്ങാട് സ്വദേശി റംസാന് സൈനുദ്ദീനാണ് പിടിയിലായത്. ഓഗസ്റ്റ് 24ന് അഞ്ചരക്കണ്ടിയിലെ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നുമാണ് ഇയാൾ രക്ഷപെട്ടത്. തുടർന്ന് കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ്
റംസാന് സൈനുദ്ദീൻ.
Post Your Comments