NewsIndia

ഭൂചലനം : റി​ക്ട​ർ സ്കെ​യി​ലി​ൽ 5.1 തീ​വ്ര​ത

ഉ​ഖ്‌​റു​ല്‍: ഭൂചലനം അനുഭവപെട്ടു. മ​ണി​പ്പൂ​രി​ലെ ഉ​ഖ്‌​റു​ലി​ല്‍ ചൊവ്വാഴ്ച പു​ല​ർ​ച്ചെ 2.39ന് റി​ക്ട​ർ സ്കെ​യി​ലി​ൽ 5.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമാണുണ്ടായത്. നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഓ​ഫ് സെ​സ്‌​മോ​ള​ജിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ​ഖ്‌​റു​ലി​നു 55 കി​ലോ​മീ​റ്റ​ര്‍ കി​ഴ​ക്ക് മാ​റി​യാ​യി​രു​ന്നു പ്രഭവകേന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങളോ,പരിക്കുകളോ,ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button