Latest NewsKeralaNews

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: പ്ര​തി​ക​ള്‍​ക്ക് താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി അ​ടൂ​ര്‍ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തിന് മ​റു​പ​ടി​യു​മാ​യി അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി രംഗത്ത്. പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ താ​ന്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ല. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്നു പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ പ​റ​ഞ്ഞാ​ല്‍ ഇ​ട​പെ​ടു​ന്ന​തു ത​ന്‍റെ ക​ട​മ​യാ​ണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: താന്‍ പിണറായിക്ക് കീഴിലാണ് നീന്തല്‍ പഠിച്ചത്: അദ്ദേഹം പാട്ട് പാടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇ.പി ജയരാജന്‍

ജ​യ​രാ​ജ​ന്‍ കാ​ട​ട​ച്ചു വെ​ടി​വ​യ്ക്ക​രു​ത്. ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹം കാ​ട്ട​ണം. വെറും സിപിഎമ്മുകാരനായാണ് അദ്ദേഹത്തിന്റെ സംസാരമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button