Latest NewsIndiaNews

പ്ര​ണ​ബ് മു​ഖ​ര്‍​ജി വെ​ന്‍റി​ലേ​റ്റ​റില്‍ തന്നെ: ആരോഗ്യനിലയെക്കുറിച്ച് അധികൃതർ

ന്യൂ​ഡ​ല്‍​ഹി: മു​ന്‍​രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രുന്നതായി റിപ്പോർട്ട്. പ്ര​ണ​ബ് മു​ഖ​ര്‍​ജി ഇ​പ്പോ​ഴും ഡീപ് കോ​മ അ​വ​സ്ഥ​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ര​ക്ത​സ​മ്മ​ര്‍​ദ്ദം, പ​ള്‍​സ് തു​ട​ങ്ങി​യ മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സാ​ധാ​ര​ണ​നി​ല​യി​ലാ​ണെ​ന്ന് ആ​ര്‍​മി റി​സേ​ര്‍​ച്ച്‌ ആ​ന്‍റ് റ​ഫ​റ​ല്‍ ആ​ശു​പ​ത്രി അറിയിച്ചിരുന്നു. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യ്ക്കും ത​ക​രാ​റി​ലാ​യ വൃ​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ​ നി​ല​യി​ലാ​ക്കു​ന്ന​തി​നു​മുള്ള ചി​കി​ത്സ​യാ​ണ് ഇപ്പോൾ നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button