
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് രോഗിയുമായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് പോയ 108 ആംബുലന്‍സിന് നേരെ കരുവഞ്ചാലില്‍ വെച്ച് മദ്യപിച്ചെത്തിയ നാല് പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണം. രാത്രി എട്ട് മണിയോടെയാണ് സംഭവം.
മദ്യപിച്ചെത്തിയ അക്രമി സംഘം പുറകിലെ ഡോര്‍ തുറന്ന് രോഗികളുടെ ഫോട്ടോ എടുക്കുകയും ടയറിന്റെ കാറ്റ് പകുതി അഴിച്ചു വിടുകയും വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും ചെയ്തു. ആംബുലന്‍സ് പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലക്കോട് പൊലീസ് സംഭവ സ്ഥലത്തെത്തിയ ശേഷമാണ് ആംബുലന്‍സിന് പോകാന്‍ സാധിച്ചത്.
Post Your Comments