KeralaNattuvarthaLatest NewsNews

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നി​ന്ന് ഷോ​ക്കേ​റ്റ് മകൻ മരിച്ചു, രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും ദാരുണാന്ത്യം

കാ​സ​ർ​ഗോ​ഡ്: പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് അ​മ്മ​യ്ക്കും മ​ക​നും ദാരുണാന്ത്യം. കാ​സ​ര്‍​ഗോ​ഡ് മീ​ഞ്ച​ന്ത​യിൽ കോ​ളി​യൂ​ര്‍ സ്വ​ദേ​ശി​നി വി​ജ​യ(32), മ​ക​ന്‍ ആ​ശ്ര​യ്(​ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വൈ​ദ്യു​തി ക​മ്പി​യി​ല്‍ ത​ട്ടി​ ആ​ശ്ര​യ്ക്ക് ഷോ​ക്കേൽക്കുകയായിരുന്നു, ആ​ശ്ര​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജ​യ മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button