Latest NewsNewsInternational

ജനങ്ങളെ ഭീതിയിലാഴ്ത്തി അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍

ജക്കാര്‍ത്ത: ജനങ്ങളെ ഭീതിയിലാഴ്ത്തി അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍. ഇന്തോനീഷ്യയിലാണ് രണ്ട് വന്‍ ഭൂചലനങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 6.8 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായതെന്നാണ് വിവരം.

read also : ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം : കെട്ടിടങ്ങള്‍ തകര്‍ന്നു വീണു

ഇന്തോനീഷ്യന്‍ തലസ്ഥാനത്തു നിന്ന് 144 കിലോമീറ്റര്‍ അകലെയുള്ള ബെങ്ക്‌ലുവിലാണ് ആദ്യ ഭൂചലനമുണ്ടായത്.ബെങ്ക്‌ലുവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് രണ്ടാം ഭൂചലനമുണ്ടായത്.

രണ്ട് ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button