തിരുവനന്തപുരം : വീണ്ടും സ്വർണവേട്ട, തിരുവനന്തപുരം വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇയാൾ കാസർഗോഡ് സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments