മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനം തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 151 പോയിന്റ് ഉയർന്ന് 38029ലും നിഫ്റ്റി 52 പോയിന്റ് ഉയർന്ന് 11230ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സീ എന്റര്ടെയ്ന്മെന്റ്, എന്‍ടിപിസി, കോള്‍ ഇന്ത്യ, എല്‍ആന്‍ഡ്ടി, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്സ്, യുപിഎല്‍, ഐടിസി, ഒഎന്‍ജിസി, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലായപ്പോൾ റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലാണ്
Post Your Comments