COVID 19KeralaLatest NewsNews

സംസ്ഥാനത്ത് തടവുകാരൻ കോവിഡ് ബാ​ധി​ച്ചു മ​രി​ച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്ന മ​ണി​ക​ണ്ഠ​ൻ(72)​ആ​ണ് മ​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. അതേസമയം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണ്. 218 ത​ട​വു​കാ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​​ത്

കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി ആണ് വയനാട്ടില്‍ മരിച്ചത്. 73 വയസ്സായിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ് ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മരണം. അര്‍ബുദ രോഗ ബാധിതനായിരുന്നു. കണ്ണൂരില്‍ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.കണ്ണപുരത്തെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

പത്തിയൂര്‍ സ്വദേശി സദാനന്ദന്‍( 63) ആണ് ആലപ്പുഴയില്‍ മരിച്ചത്. ഹൃദ്രോഗം , കരള്‍ രോഗം, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മറ്റിയിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത് പത്തനംതിട്ടയില്‍ എലിയറക്കല്‍ സ്വദേശി ഷഹര്‍ബാനുമാണ് മരിച്ചത്. ഇവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button