ധാക്ക : യാത്രാബോട്ട് മുങ്ങി 17 പേർക്ക് ദാരുണാന്ത്യം .വടക്കൻ ബംഗ്ലാദേശിൽ നേത്രകോണാ ജില്ലയിൽ ബുധനാഴ്ചയായിരുന്നു അപകടം. മദ്രസവിദ്യാർഥികളും അധ്യാപകരും അടക്കം അമ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. മുപ്പത് പേരെ രക്ഷിച്ചു, ഒരാളെ കാണാതായി. ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments