COVID 19KeralaLatest NewsNews

കോവിഡ്: മാനദണ്ഡങ്ങൾ പാലിക്കാതെ ആശുപത്രിയിൽ നിന്ന് അയച്ച നൂറിലേറെ സാംപിളുകൾ തിരിച്ചയച്ച് ലാബുകൾ

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍നിന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ അയച്ച നൂറിലേറെ സാംപിളുകൾ തിരിച്ചയച്ച് ലാബുകൾ. ആരോഗ്യപ്രവര്‍ത്തകര്‍, രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍, ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ തുടങ്ങിയവരുടെ സാംപിളുകൾ ഇതിലുണ്ട്. പായ്ക്ക് ചെയ്യുന്നതിൽ സംഭവിച്ച പിഴവാണ് സാംപിളുകൾ ഉപയോഗശൂന്യമാകാൻ കാരണമെന്നാണ് സൂചന. ലാബുകൾ ഇത് തിരിച്ചയച്ചതോടെ സാംപിളുകള്‍ വീണ്ടും ശേഖരിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button