കോവിഡ് പ്രോട്ടോകോൾ പാലിച്ചു പുതിയ സിനിമളുടെ ഷൂട്ടിംഗ് ആരംഭിക്കും-പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അനുമതി. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാകും ഷൂട്ടിംഗ്. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങൾ തിയ്യേറ്ററുകളിലെത്തുക. പുതിയ സിനിമകൾ തൽക്കാലം വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആദ്യ തീരുമാനം. പ്രതിഫല വിഷയത്തിൽ സഹകരിക്കാമെന്നറിയിച്ചുള്ള അമ്മ, ഫെഫ്ക സംഘടനകളുടെ കത്ത് ചർച്ച ചെയ്തതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വം അറിയിച്ചു.പ്രതിഫല വിഷയത്തിൽ സഹകരിക്കാമെന്നറിയിച്ചുള്ള അമ്മ, ഫെഫ്ക സംഘടനകളുടെ കത്ത് ചർച്ച ചെയ്തതായും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ.

 

Share
Leave a Comment