COVID 19KeralaLatest NewsNews

തലസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്.

ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാള്‍ട്ടന്‍ ഹില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. കഴിഞ്ഞ ദിവസവും തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി ആത്മഹത്യ ചെയ്യുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button