KeralaCinemaMollywoodNewsEntertainment

അങ്ങനെ അഭിനയിച്ചത് കൊണ്ട് ചെറുപ്രായത്തിൽ തന്നെ പലരും സെക്സി എന്നാണ് വിളിച്ചിരിന്നുത്: തുറന്നു പറഞ്ഞ് റിയാ സെൻ

പലപ്പോഴും നായകൻമാർക്ക് ഒപ്പം കിടന്നും ചേർന്നും അഭിനയിയിക്കേണ്ടി വന്നിട്ടുണ്ടെന്നും പിന്നീട് ചില മോശം വിശേഷങ്ങൾ കിട്ടിയതോടെ ഹിന്ദി സിനിമയിൽ അഭിനയം നിർത്താം എന്ന തീരുമാനമെടുക്കുകയായിരുന്നു.

പ്രശസ്ത ബംഗാളി നടി മുൺമുൺ സെന്നിന്റെ മകളും തെന്നിന്ത്യയിലടക്കം സിനിമാ രംഗത്ത് കഴിവും തെളിയിച്ച നടിയാണ് റിയാ സെൻ. നടി റിമാ സെന്നിന്റെ സഹോദരി കൂടിയായ റിയാ സെൻ മലയാളികൾക്ക് പരിചിതയായി മാറുന്നത് അനന്തഭദ്രം എന്ന ചിത്രത്തിൽ കൂടിയാണ്

കാവ്യമാധവനും പൃഥ്വിരാജും നായികാ നായകൻമാരായ അനന്തഭദ്രത്തിൽ കലാഭവൻ മണിയുടെ പെങ്ങളായിട്ടാണ് റിയാ സെൻ അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷയിലാണ് റിയ കൂടുതലും സജീവമായിട്ടുള്ളത്.ബാല താരമായി സിനിമയിൽ അരങ്ങേറിയ താരം സിനിമ കുടുംബത്തിൽ നിന്നുമാണ് അഭിനയ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. മോഡൽ രംഗത്തും കഴിവ് തെളിയിച്ച താരത്തിന്റെ സ്‌റ്റൈൽ എന്ന ഹിന്ദി ചിത്രം വിജയമായി മാറിയിരുന്നു. ഇറക്കം കുറഞ്ഞ ഡ്രെസ്സുകൾ ധരിച്ചും നായകന്മാർക്ക് ചും ബനം നൽകാനും മടിയില്ലാത്ത താരമായിരുന്നു റിയ സെൻ.

സിനിമ കുടുംബമായതിനാൽ വളരെ ചെറുപ്പകാലത്തെ തന്നെ സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടിയെങ്കിലും ചില കാര്യങ്ങൾ തന്നെ വിഷമിപ്പിച്ചുവെന്ന് തുറന്ന് പറയുകയാണ് റിയ. ചെറു പ്രായത്തിൽ തന്നെ പലരും സെക്സി എന്ന് വിളിച്ചിരിന്നുവെന്നാണ് താരം പറയുത്. പലപ്പോഴും നായകൻമാർക്ക് ഒപ്പം കിടന്നും ചേർന്നും അഭിനയിയിക്കേണ്ടി വന്നിട്ടുണ്ടെന്നും പിന്നീട് ചില മോശം വിശേഷങ്ങൾ കിട്ടിയതോടെ ഹിന്ദി സിനിമയിൽ അഭിനയം നിർത്താം എന്ന തീരുമാനമെടുക്കുകയായിരുന്നു. ഇത്തരം വേഷം ധരിച്ചപ്പോളും മറ്റും പലരെ തന്നെ മോശം നടിയായി കണ്ടെന്നും അത് തനിക്ക് ഇഷ്ടപെട്ടിരുന്നില്ലന്ന് റിയ സെൻ പറയുന്നു.

പിന്നീട് ബംഗാൾ ചിത്രങ്ങളാണ് തനിക്ക് നല്ല അവസരങ്ങൾ തന്നതെന്നും താരം കൂട്ടിച്ചേർത്തു. റിയയുടെ സഹോദരി റിമാ സെൻ മിന്നെല എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ മുഴുവൻ തരംഗമായി മാറിയിരുന്നു. മിന്നലെയിലെ റിമാ സെന്നും മാധവനും അഭിനയിച്ച വസീഗരാ എന്ന ഗാനം ഇപ്പോഴും ഹിറ്റ് ചാർട്ടുകളിൽ മുന്നിൽ തന്നെയാണ്.

shortlink

Post Your Comments


Back to top button