COVID 19Latest NewsKerala

ബി.സത്യന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു

ആറ്റിങ്ങല്‍: ലോക്ഡൗണ്‍ ലംഘനത്തിന് ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബി.സത്യന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്.

തദ്ദേശീയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായി ‘ആത്മനിര്‍ഭര്‍ ഭാരത് ചലഞ്ച്’ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി, ചൈനീസ് ആപ്പുകൾ മടങ്ങിവരില്ല

ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ജൂണ്‍ 10 ന് കാരക്കാച്ചി കുളം നവീകരണം ഉദ്ഘാടം നടത്തിയെന്നാണ് പരാതി. കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4,5 വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button