COVID 19Latest NewsKeralaNews

ഭക്തരുടെ ക്ഷേത്രപ്രവേശനം : പുതിയ ഉത്തരവ് ഇറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ഭക്തരുടെ ക്ഷേത്രപ്രവേശനം, പുതിയ ഉത്തരവ് ഇറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നുള്ള തീരുമാനം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ദീര്‍ഘിപ്പിച്ചതായി പ്രസിഡന്റ് എന്‍. വാസു അറിയിച്ചു.

read also : എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ് ; മാര്‍ക്കറ്റ് അടച്ചിടാന്‍ കളക്ടറുടെ നിര്‍ദേശം

ചൊവ്വാഴ്ച വരെ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നായിരുന്നു ബോര്‍ഡ് നേരത്തേ ഉത്തരവിറക്കിയിരുന്നത്. പ്രസ്തുത ഉത്തരവാണ് അനിശ്ചിത കാലത്തേക്ക് ദീര്‍ഘിപ്പിച്ചത്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതും, സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്നതുമൂലമാണ് ഈ ഒരു തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button