COVID 19KeralaLatest NewsNewsGulfQatar

ഖത്തറില്‍ 693 പേര്‍ക്ക് കൂടി കോവിഡ് 19 : ആശ്വാസമായി രോഗമുക്തി നിരക്ക്

ദോഹ • ഖത്തറില്‍ 693 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, 1,468 പേര്‍ രോഗമുക്തി നേടിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൂന്ന് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് 80,170 രോഗികൾ സുഖം പ്രാപിച്ചു. മൊത്തം മരണങ്ങൾ 113 ആണ്.

നിലവിൽ രാജ്യത്ത് 14,823 പേരാണ് ചികിത്സയിലുള്ളതെന്ന് മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളിൽ 3,506 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തി. മൊത്തം ടെസ്റ്റുകളുടെ എണ്ണം 352,000 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button