ന്യൂഡൽഹി : ഡൽഹിയിലെ ആം ആദ്മി പാർട്ടി എംഎൽഎ അതിഷി മർലെനയ്ക്ക് കോവിഡ് രോഗ ബാധ. കഴിഞ്ഞ ദിവസമാണ് അതിഷി മർലെനയ്ക്ക് കോവിഡ് പരിശോധന നടത്തിയത്. അതിഷി മർലെന ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.
എന്നാൽ കോവിഡ് ചികിത്സാ പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാരിനെ വീണ്ടും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. സത്യം പുറത്തുവരാതിരിക്കാന്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
Post Your Comments