ഗാന്ധിനഗർ : ഗുജറാത്തിൽ വൻ ഭൂചലനം. കച്ച് ജില്ലയിൽ ഞായറാഴ്ച രാത്രി 8.13 ന് റിക്ടർസ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
An earthquake of magnitude 5.8 struck 122 km north-northwest (NNW) of Rajkot, Gujarat at 8:13 pm today: National Center for Seismology (NCS) pic.twitter.com/xHBfnim0OY
— ANI (@ANI) June 14, 2020
രാജ്കോട്ടിൽനിന്നും 118 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments