Latest NewsNewsSaudi ArabiaGulf

സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരണപ്പെട്ടു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരണപ്പെട്ടു 30 വർഷമായി അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായിരുന്ന കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടർ ഷാജി (53) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

Also read : കോവിഡ് : ഖത്തറിൽ രോഗവിമുക്തരുടെ എണ്ണം അരലക്ഷം കടന്നു

ശ്വാസ തടസവും ചുമയും കഠിനമായതോടെ ദമ്മാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: മോളി ഷാജി. മക്കൾ: ജിയോ ഷാജി, ജീന ഷാജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button