Latest NewsInternational

കൊറോണ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് ശ്വാസകോശം മാറ്റി വച്ചു: വിജയ ചരിത്രമെഴുതി ഇന്ത്യന്‍ വംശജനായ ഡോക്ടർ

താന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയാണിതെന്നാണ് ഡോക്ടര്‍ ഭാരതിന്റെ വെളിപ്പെടുത്തല്‍.

അമേരിക്കയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് ശ്വാസകോശ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. ഡോക്ടര്‍ അങ്കിത് ഭരത് ആണ് കൊറോണ രോഗിയില്‍ ആദ്യമായി ഈ ശസ്ത്രക്രിയ നടത്തി വിജയിച്ചത്. താന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയാണിതെന്നാണ് ഡോക്ടര്‍ ഭാരതിന്റെ വെളിപ്പെടുത്തല്‍.

തലച്ചോറിൽ രക്തസ്രാവം; മന്ത്രി എംഎം മണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്വാസകോശം മാറ്റിവെച്ചില്ലായിരുന്നെങ്കില്‍ 20 കാരിയായ യുവതി രോഗത്തെ അതിജീവിക്കില്ലായിരുന്നുവെന്ന് ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ വ്യക്തമാക്കി.ഹൃദയം,വ്യക്ക,രക്തക്കുഴലുകള്‍,നാഡീവ്യവസ്ഥ തുടങ്ങിയവയെ എല്ലാം കൊറോണ തകരാറിലാക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരിലും കൊറോണ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button