സ്വര്‍ണവിലയിൽ വീണ്ടും കുറവ്. പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച സ്വര്‍ണവില പവന് രാവിലെ 34,320 രൂപയായി കുറയുകയും ഉച്ചകഴിഞ്ഞ് 34,520 രൂപയായി ഉയരുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് വീണ്ടും കുറഞ്ഞിരിക്കുന്നത്.

Post Your Comments