Latest NewsKeralaNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

ആലപ്പുഴ : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് സ്വ​ദേ​ശി ജോ​സ് ജോ​യ്‌​യു​ടെ (38) സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ​നി​ന്ന് എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്നാ​ണ് ജോ​സ് ജോ​യിയെ വണ്ടാനം മെഡിക്കൽ കോളേജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കരൾ രോഗം ഗുരുതരമായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം ചടങ്ങുകൾ നടക്കുക. ആ​റു മാ​സം മു​മ്പാ​ണ് ജോ​സ് ജോ​യ് അ​ബു​ദാ​ബി​യി​ലേ​ക്ക് പോ​യ​ത്. സം​സ്ഥാ​നത്ത് ഇതുവരെ ഒൻപത് പേറാനാണ് കോവിഡ് ബാധിച്ച് മരിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button