Latest NewsKeralaNews

പോക്സോ കേസില്‍ അധ്യാപിക അറസ്റ്റിൽ: സംഭവം കോഴിക്കോട്

കോഴിക്കോട്: പോക്സോ കേസില്‍ അധ്യാപിക അറസ്റ്റിലായി. പന്ത്രണ്ട് വയസുകാരി വി​ദ്യാ​ര്‍​ഥി​നി​യെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചു പ്ര​ലോ​ഭി​പ്പി​ച്ചെ​ന്ന പ​രാ​തി​യിൽ താ​മ​ര​ശേ​രി വെ​ഴു​പ്പൂ​ര്‍ ലീ​ലാ​മ​ണി(35)​യാണ് പിടിയിലായത്. ഏപ്രില്‍ 16-നാണ് കേ​സി​നാസ്പദമായ സം​ഭ​വം നടന്നത്. വി​ദ്യാ​ര്‍​ഥി​നി വീ​ടി​ന​ടു​ത്തു​ള്ള ഗ്രൗ​ണ്ടി​ല്‍ സൈ​ക്കി​ള്‍ പ​രി​ശീ​ല​നം ന​ട​ത്തുമ്പോ​ള്‍ അധ്യാപിക മൊ​ബൈ​ലി​ലെ അ​ശ്ലീ​ല ചി​ത്രം കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ പരാതി നൽകി. തുടർന്ന് പോ​ക്‌​സോ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത അധ്യാപികയെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button