NattuvarthaLatest NewsKeralaNews

മണിയാർ സംഭരണിയുടെ ഷട്ടർ തുറക്കുന്നു; ജാ​ഗ്ര​താ മു​ന്ന​റി​യിപ്പ് നൽകി കളക്ടർ

പത്തനംതിട്ട; മ​ണി​യാ​ര്‍ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ്,, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ബു​ധ​നാ​ഴ്ച മു​ത​ല്‍ 23 വ​രെ​യാ​ണ് മ​ണി​യാ​ര്‍ ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ള്‍ നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ല്‍ ഉ​യ​ര്‍​ത്തു​ക.

മ്പാന്പാ ന​ദി​യു​ടെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും, മ​ണി​യാ​ര്‍, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, ആ​റ​ന്‍​മു​ള നി​വാ​സി​ക​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button