അബുദാബി : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ദുബായ് അൽ തായർ മോട്ടോഴ്സിൽ ബസ് ഡ്രൈവറായിരുന്ന കോഴിക്കോട് നിടഉമ്പറമ്പ് പുതുക്കയം സ്വദേശി മജീദ് കുനിയിൽ(49) ആണ് മരിച്ചത്. മുഹമ്മദിന്റെയും കയിയയുടെയും മകനാണ്. ഭാര്യ: റംല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Also read : കോവിഡ് കുറയാതെ ഒമാൻ ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക്
:ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാ ജനകമായി ഉയരുന്നു. രണ്ട് ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.
Post Your Comments