UAELatest NewsNewsGulf

യു.എ.ഇയില്‍ 700 ലേറെ പുതിയ കൊറോണ വൈറസ് കേസുകള്‍: മൂന്ന് മരണം

ദുബായ് • യു.എ.ഇയില്‍ ബുധനാഴ്ച 725 പുതിയകോവിഡ് 19 കേസുകള്‍ യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 511പേര്‍ക്ക് രോഗം ഭേദമായി.

ഇതോടെ, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 20,386 ൽ എത്തി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,523 ആണ്.

34,869 പുതിയ ടെസ്റ്റുകളും നടത്തിയതായി മന്ത്രാലയം അറിയിച്ചു.

3 പേർ രോഗബാധിതരായി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 206 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button