Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. അതീഖയിലെ പച്ചക്കറി കടയിൽ ജോലി ചെയ്തുവരികയായിരുന്ന കൊല്ലം മൈനാകപ്പള്ളി കടപ്പതുണ്ടിൽ ഷരീഫ് ഇബ്രാഹിം കുട്ടി (43)യാണ് ഇന്നലെ വൈകിട്ട് മരിച്ചത്.ന്യൂമോണിയ ബാധിച്ച് ഷുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഖബറടക്കം സൗദിയിൽ. ഭാര്യ: സജ്ന. മക്കൾ: ജാസ്മിൻ ഷരീഫ്, മുഹമ്മദ് ഷാൻ.

Also read : ഇന്ത്യയിലെത്തിയ ഗള്‍ഫിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചുപോകാന്‍ കേന്ദ്രത്തിന്റെ അനുമതി

ദുബായിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. തൃശൂർ മതിലകം പുതിയകാവ് പയുന്തറ സ്വദേശി അബ്ദുൽ റസാഖ് (ഷുക്കൂർ–48 ) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചതോടെയാണ് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button