Latest NewsIndiaNews

35 ബി​എ​സ്എ​ഫ്, 62 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ന്യൂ ഡൽഹി : 35 ബി​എ​സ്എ​ഫ്, 62 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇതോടെ ഡൽഹിയിൽ രോഗം ബാധിച്ച ച്ച ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​രു​ടെ എ​ണ്ണം 250ഉം,സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രു​ടെ എ​ണ്ണം 234ഉം ആയി.

Also read : പ്രവാസികൾ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ‘ ഓപ്പറേഷൻ ‘ എന്നാണ് ചോദ്യം; ഓപ്പറേഷൻ വന്ദേ ഭാരതിനെക്കുറിച്ച് എംബി രാജേഷ്

രാ​ജ്യ​ത്തെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​റു​പ​തി​നാ​യി​ര​ത്തോ​ട് അ​ടു​ക്കു​മ്പോ​ൾ രോ​ഗ​ബാ​ധ​നി​ര​ക്ക് 5.5 ശ​ത​മാ​ന​മാ​യി​ട്ടു​ണ്ടെന്നാണ് റിപ്പോർട്ട്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​ത്തി​ന്‍റെ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തെ ക​ണ​ക്കു​ക​ൾ 11 ദി​വ​സം കൂ​ടു​മ്പോ​ൾ കേ​സു​ക​ൾ ഇ​ര​ട്ടി​ക്കു​ന്നു​വെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 50000-ത്തി​ൻ നി​ന്നും 60,000 ത്തി​ന് അ​ടു​ത്ത് എത്തിയത് വെറും മൂന്ന് ദിവസങ്ങൾ കൊണ്ടാണ്. അതിനിടെ കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ സു​താ​ര്യ​ത വേ​ണ​മെ​ന്ന ആ​വ​ശ്യവുമായി കോ​ൺ​ഗ്ര​സ് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button