Latest NewsKeralaNews

അട്ടപ്പാടിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

പാലക്കാട് • തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു . ഷോളയാർ വരഗംപാടി സ്വദേശി കാര്‍ത്തിക് (25) ആണ് മരിച്ചത്. വയറുവേദനയെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. യുവാവിന് പനിയുണ്ടായിരുന്നു. ഏപ്രിൽ 29 നാണ് കാര്‍ത്തിക്ക് കോയമ്പത്തൂരിൽ നിന്ന് കാല്‍നടയായി നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button