തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് ബസുകളില്‍ നാട്ടിലേക്ക് മടങ്ങാമെന്ന് വ്യക്തമാക്കി ഗതാഗതവകുപ്പ്. കോണ്‍ട്രാക്ട് ക്യാരേജ് ബസുകളെ ആശ്രയിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിന്നും സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരേജ് ബസുകളിലേക്ക് മാറി കയറി യാത്രചെയ്യുകയോ വന്ന ബസുകളില്‍ തന്നെ യാത്ര തുടരുകയോ ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
Post Your Comments