Latest NewsNewsIndia

കോ​വി​ഡ് ബാ​ധി​ച്ച്‌ ര​ണ്ട് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച്‌ ര​ണ്ട് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍ മ​രി​ച്ചു. ഇവർക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി പോ​യ​പ്പോ​ഴാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് സൂചന. ഒ​രാ​ളെ മേ​യ് മൂ​ന്നി​നും മ​റ്റൊ​രാ​ളെ മേ​യ് നാ​ലി​നു​മാ​ണ് ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. അതേസമയം ബി​എ​സ്‌എ​ഫി​ലെ 41 ജ​വാ​ന്മാ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും സേ​ന​യി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​രു​ടെ എ​ണ്ണം 193 ആ​യി ഉ​യ​ര്‍​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button